Updatesകെ.വി.മോഹൻദാസ് അന്തരിച്ചു July 5, 2025July 5, 2025 Share0 കയ്:പമംഗലം: ക്ഷേമോദയം സ്കൂൾ മാനേജർ കോഴിപ്പറമ്പിൽ കെ.വി.മോഹൻദാസ് (78)അന്തരിച്ചു. ഭാര്യ: രേണുക. (റിട്ടയേർഡ് അധ്യാപിക – ധർമവിലാസം സൗത്ത് സ്കൂൾ.) മക്കൾ: രമ്യ, ശ്രീകുമാർ. സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് 3 ന് സ്വവസതിയിൽ