News One Thrissur
Updates

തൃപ്രയാറിൽ എൽഡിഎഫ് ജനകീയ പ്രതിഷേധ കൂട്ടായ്മ നടത്തി.

തൃപ്രയാർ :യുഡിഎഫ് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽഡിഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തൃപ്രയാർ ബസ് സ്‌റ്റാൻ്റ് പരിസരത്ത് നടന്ന കൂട്ടായ്മ
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ചേർപ്പ് ഏരിയ സെക്രട്ടറി എ.എസ്. ദിനകരൻ അധ്യക്ഷനായി. ഗീത ഗോപി എംഎൽഎ , കെ.പി. സന്ദീപ്, സി.എൽ. ജോയ്, പി.ആർ. വർഗ്ഗീസ്, കെ.എം. കിഷോർ കുമാർ, കെ.ആർ. സീത, ടി.എസ്. മധുസൂദനൻ, കെ.കെ. ജോബി, യു.കെ. ഗോപാലൻ എന്നിവർ സംസാരിച്ചു.

Related posts

റോസി അന്തരിച്ചു.

Sudheer K

കുടിവെള്ളമില്ല: വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി വീട്ടമ്മമാർ

Sudheer K

എറവിൽ മാതൃദിനാഘോഷവും വിധവ സംഗമവും നടത്തി.

Sudheer K

Leave a Comment

error: Content is protected !!