News One Thrissur
Updates

മാങ്ങാട്ടുകര ശ്രീരാമസ്വാമി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

അന്തിക്കാട്: മാങ്ങാട്ടുകര ശ്രീരാമസ്വാമി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് മന ദിവാകരൻ തിരുമേനി കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ഡിസംബർ 1 ന് ക്ഷേത്രത്തിലെ മഹാ ഉത്‌സവം നടക്കും. 5 ആനകളുടെ അകമ്പടിയോടെ കൂട്ടി എഴുന്നുള്ളിപ്പും വിവിധ ദേശങ്ങളിൽ നിന്ന് ദേശ കാഴ്ചകളും ക്ഷേത്രത്തിലെത്തും

Related posts

വലപ്പാട് ഉപജില്ല കലോത്സവം നവംബർ 3, 4, 5, 6 തിയ്യതികളിൽ ഏങ്ങണ്ടിയൂർ സെൻ്റ് തോമസ് ഹൈസ്കൂളിൽ

Sudheer K

ഇന്ധന വില വർദ്ധനവ്: താന്ന്യത്ത് പ്രതിഷേധവുമായി മണ്ഡലം കോൺഗ്രസ് കമ്മറ്റി

Sudheer K

സിദ്ധാർത്ഥൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!