News One Thrissur
Updates

ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

എടത്തിരുത്തി: ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രികൻ വലപ്പാട് സ്വദേശി ക്രിസ്റ്റോ, സൈക്കിൾ യാത്രക്കാരൻ എടത്തിരുത്തി കുമ്പളപ്പറമ്പ് സ്വദേശി തൊട്ടിപ്പിള്ളി ഗോപാലൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെ എടത്തിരുത്തി ഫൊറോന പള്ളിക്ക് മുന്നിലായിരുന്നു അപകടം. പരുക്കേറ്റവരെ കാട്ടൂർ വെൽനസ് ആംബുലൻസ് പ്രവർത്തകർ ഇരിഞ്ഞാലക്കുട സഹകര ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗോപാലൻ്റെ പരിക്ക് ഗുരുതരമാണ്

Related posts

മാലിന്യത്തിൽ ഒരു പവന്റെ സ്വർണ്ണ മോതിരം: ഉടമയെ കണ്ടെത്തി നൽകി അരിമ്പൂരിലെ ഹരിത കർമ്മ സേന അംഗം.

Sudheer K

കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

Sudheer K

ചൂണ്ടലിൽ വാഹനാപകടം: അഞ്ചുപേർക്ക് പരിക്ക്

Sudheer K

Leave a Comment

error: Content is protected !!