News One Thrissur
Updates

ചൂണ്ടലിൽ വാഹനാപകടം: അഞ്ചുപേർക്ക് പരിക്ക്

കുന്നംകുളം: ചൂണ്ടലിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; 5 പേർക്ക് പരിക്കേറ്റു. വാഹനത്തിൽ കുടുങ്ങിയവരെ അഗ്നിശമനസേനയാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

Related posts

ഫാത്തിമ അന്തരിച്ചു.

Sudheer K

ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

Sudheer K

തൃശൂരിൽ സർക്കാർ സ്‌കൂളിന്റെ സീലിംഗ് തകർന്നുവീണു; ഒഴിവായത് വൻദുരന്തം.

Sudheer K

Leave a Comment

error: Content is protected !!