News One Thrissur
Updates

അന്തിക്കാട് ഐക്യനഗർ റോഡ് ഉദ്ഘാടനം ചെയ്തു.

അന്തിക്കാട്: കേരള സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കോർപ്പസ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ഐക്യനഗർ റോഡിന്റെ ഉദ്ഘാടനം നാട്ടിക എംഎൽഎ ഗീത ഗോപി നിർവഹിച്ചു.

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ലക്ഷ്മി വസന്തൻ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. കൃഷ്ണകുമാർ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.സി. സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം കെ.പി. സന്ദീപ് എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സംഗീത ഷിബു, സി.എൽ. ജോബി, രാധാ ചന്ദ്രൻ, സ്വാഗത് എന്നിവർ പങ്കെടുത്തു.

Related posts

ഭാർഗ്ഗവി അന്തരിച്ചു.

Sudheer K

എറവിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് പാഞ്ഞു കയറി

Sudheer K

കൃഷ്ണൻകുട്ടി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!