Updatesകൃഷ്ണൻകുട്ടി അന്തരിച്ചു. July 7, 2025 Share1 പെരിഞ്ഞനം: കൊറ്റംകുളം ചെമ്പിപ്പറമ്പിൽ കുഞ്ഞിറ്റി മകൻ കൃഷ്ണൻകുട്ടി(77) അന്തരിച്ചു. ഭാര്യ: സജിലത. മക്കൾ:റിന്ദു, ബിനോയ്, ഹണി. സംസ്ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് പെരിഞ്ഞനം കോവിലകം നിദ്ര ക്രമറ്റോറിയത്തിൽ