News One Thrissur
Updates

ചേറ്റുപുഴയിൽ ബസ് തട്ടി ബൈക്ക് യാത്രക്കാരനായ ഏങ്ങണ്ടിയൂർ സ്വദേശി മരിച്ചു.

മനക്കൊടി: ചേറ്റുപുഴയിൽ ബസ് തട്ടി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ വാലത്ത് രാജു മകൻ നിജിൻ രാജ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ 9നാണ് അപകടം. ബുള്ളറ്റിൽ ബസിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നിജിൻ രാജ് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ പിൻ ചക്രം കയറിയ നിജിൻ തത്ക്ഷണം മരിച്ചു. ട്രക്ക് ഡ്രൈവറാണ്.

Related posts

സിബിഎസ്ഇ പരീക്ഷയിൽ 498 മാർക്ക്: നിരഞ്ജനെ യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു .

Sudheer K

കണ്ടശ്ശാംകടവ് ജലോത്സവ നഗരിയിൽ ആവേശമായി കൈകൊട്ടിക്കളി; ഇന്ന് വൈകീട്ട് ഗാനമേള

Sudheer K

വാണിജ്യ എൽപിജി വിതരണത്തിനുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ

Sudheer K

Leave a Comment

error: Content is protected !!