News One Thrissur
Updates

ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

കൊച്ചി: പ്രശസ്‌ത ഛായാഗ്രാഹകൻ ഷാജി കുമാർ (57)അന്തരിച്ചു. വിടവാങ്ങിയത് അമ്പതോളം സിനിമകളുടെ ഛായാഗ്രാഹകൻ. പുലിമുരുകൻ, തുടരും, നരൻ തുടങ്ങി നിരവധി സിനിമകളുടെ ഛായാഗ്രാഹകൻ. അതിമനോഹരം, ഒറ്റക്കൊമ്പൻ എന്നീ ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. നിരവധി മോഹൻലാൽ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചു. അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ.

Related posts

കോടികളുമായി വെങ്കിടങ്ങിലെ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ മുങ്ങി.

Sudheer K

തൃപ്രയാർ ക്ഷേത്രത്തിൽ ദണ്ഡാരം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമം: പ്രതി പെരിങ്ങോട്ടുകര സ്വദേശി അറസ്റ്റിൽ

Sudheer K

പുതുക്കാട് ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

Sudheer K

Leave a Comment

error: Content is protected !!