News One Thrissur
Updates

കണ്ടശ്ശാംകടവ് മർച്ചന്റ് അസോസിയേഷൻ സുവർണ്ണജൂബിലി ; സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

കണ്ടശ്ശാംകടവ്: മർച്ചന്റ് അസോസിയേഷൻ സുവർണ്ണജൂബിലി ആ ഘോഷത്തിന്റെ ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. സന്ദീപ്. ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ കെ.പി. സന്ദീപ്. ഉൽഘാടനം ചെയ്തു. എ.ജെ. ജിജോ അധ്യക്ഷത വഹിച്ചു. എസ് ബി ഐ മാനേജർ എം. വി.അജിൻ, ജോയ് മോൻ പള്ളിക്കുന്നത്ത്. വ്യാപാരി പ്രസി. വർഗീസ് പി. ചാക്കോ, ശ്രീ. സുരേഷ് ബാബു, വർഗീസ് കോടങ്ങണ്ടത്ത്, ഡോക്ടർമാരായ പോൾ ചക്കാലക്കൽ. പി.കെ.സജീവ്, രാജഗോപാൽ എന്നിവർ ചികിത്സാ ക്യാമ്പിന് നേതൃത്വം നൽകി. ഭദ്രം വിവാഹ സമ്മാനം, ചിത്ര രചനാ മത്സരത്തിലെ വിജയിക്ക് സമ്മാന വിതരണവും സമ്മാന കൂപ്പൺ നറുക്കെടുപ്പ് എന്നിവ നടന്നു

Related posts

തകർന്ന റോഡ് നന്നാക്കിയില്ല; വാടാനപ്പള്ളിയിൽ റോഡിൽ ഞാറു നട്ട് മഹിള കോൺഗ്രസിൻ്റെ പ്രതിഷേധ സമരം

Sudheer K

ഇരിഞ്ഞാലക്കുടയിൽ വൻ തീപിടിത്തം: വസ്ത്ര വ്യാപാര കേന്ദ്രം പൂർണ്ണമായും കത്തി നശിച്ചു.

Sudheer K

സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; നവംബർ 3 മുതൽ സർവീസുകൾ നിർത്തുമെന്ന് ബസുടമകൾ

Sudheer K

Leave a Comment

error: Content is protected !!