News One Thrissur
Updates

തൃപ്രയാർ ഏകാദശി: 41 ദിവസത്തെ നിറമാലയ്ക്ക് തുടക്കമായി

തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശിയോടനുബന്ധിച്ചുള്ള 41 ദിവസം നീണ്ടു നിൽക്കുന്ന നിറമാലയ്ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ പത്മനാഭൻ നമ്പൂതിപ്പാട് ദീപം കൊളുത്തി ആരംഭം കുറിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് തൃശൂർ ഗ്രൂപ്പ് അസി. കമ്മീഷണർ എം.മനോജ് കുമാർ, ദേവസ്വം മാനേജർ വി.എസ്. മനോജ്, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, സനാതനധർമ്മ പാഠശാല ഭാരവാഹികൾ,ക്ഷേത്രജീവനക്കാർ,ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഡിസംബർ 4നാണ് ഏകാദശി

Related posts

ചേനം പടവിൽ പൊഴുതു മാട്ടം.

Sudheer K

പെരിങ്ങോട്ടുകരയിലും വാടാനപ്പള്ളിയിലും പൊലീസ് റൂട്ട് മാർച്ച് നടത്തി.

Sudheer K

ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!