ചേർപ്പ് :ചേനം തരിശ് പടവിൽ കൃഷിക്കായി പമ്പ് സെറ്റുകളുടെ സ്വിച്ച് ഓൺ കർമ്മവും പൊഴുതു മാട്ടവും പടവ് വൈസ് പ്രസിഡൻ്റ് എ. എസ് ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു പ്രസിഡൻ്റ് ബിജു പണിക്കശേരി അധ്യക്ഷത വഹിച്ചു സെക്രട്ടറി ടി.കെ. രാജു. പി.ആർ. പ്രമോദ്, പി.കെ.. അബ്ദുളള , ഷാജിത ഗോപിനാഥ്, പി.കെ. കുട്ടമോൻ, ടി.എ. ഷെരീഫ്, പി.എ. അമീർ, സി.എം. അഹമ്മദ് എന്നിവർ പങ്കെടുത്തു
കാപ്ഷൻ: ചേനം തരിശ് പടവിൽ കൃഷിക്കായി പൊഴുതുമാട്ടം ചടങ്ങ് പടവ് വൈസ് പ്രസിഡൻ്റ് എ.എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
