News One Thrissur
Updates

ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

ചേർപ്പ് : ബുളളറ്റ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യാൾ മരിച്ചു.
പെരുമ്പിള്ളിശേരി ഇ. ആർ സി റോഡിൽ നെല്ലിക്കൽ മോഹൻദാസൻ (70)ആണ് മരിച്ചത്. നാട്ടിക ട്രിക്കോട്ട് മിൽ ജീവനക്കാരനായിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 26ന് പെരുമ്പിള്ളിശേരി പെട്രോൾ പമ്പിന് സമീപത്ത് വെച്ച് വീട്ടിലേക്ക് പോകുകയായിരുന്ന ഇയാളെ ബുള്ളറ്റ് ഇടിക്കുകകയായിരുന്നു . പരിക്കേറ്റ് കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . ഭാര്യ ലതിക, മകൾ രമ്യ (സ്വീപിഡൻ) സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ

Related posts

കുന്നംകുളത്ത് വൻ കഞ്ചാവ് വേട്ട; 40 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ: പോലീസ് വാഹനം ഇടിച്ച് തെറിപ്പിക്കാനും ശ്രമം

Sudheer K

അരിമ്പൂരിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ അന്തിക്കാട് സ്വദേശിക്ക് പരിക്ക്

Sudheer K

എംഡിഎംഎ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തിയ യുവാവ് പിടിയിൽ

Sudheer K

Leave a Comment

error: Content is protected !!