News One Thrissur
Updates

ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു.

ചാലക്കുടി: ആളൂർ കൊമ്പടിഞ്ഞാമക്കലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. കൊറ്റല്ലൂരിൽ നിന്നും എറണാകുളത്തേക്ക് പച്ചക്കറിയുമായി പോയിരുന്ന ടാറ്റ വെഞ്ചർ ആണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരായ ചാലക്കുടി മേലൂർ സ്വദേശികളായ പെരേപ്പാടൻ സുനീഷ് പള്ളത്തറ ബൈജു എന്നിവർ അത്ഭുതകരമായ രക്ഷപ്പെട്ടു. വാഹനം നിർത്തി സമീപത്തെ എ ടി എം കൗണ്ടറിൽ കയറിയ സമയത്താണ് തീപിടുത്തം ഉണ്ടായത്. ചാലക്കുടിയിൽ നിന്നും മാളയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തിയെങ്കിലുകാർ പൂർണമായും കത്തി നശിച്ചു.

Related posts

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

Sudheer K

പ്രവാസി ഫെഡറേഷൻ മണലൂർ മണ്ഡലം കൺവെൻഷൻ

Sudheer K

കാണാതായ എടക്കുളം സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!