News One Thrissur
Updates

മോഷ്ടിച്ച ടിപ്പർ ലോറി അപകടത്തിൽപ്പെട്ടു, പ്രതി പിടിയിൽ

തൃശൂർ: താണിക്കുടത്ത് മോഷ്ടിച്ച ടിപ്പർ ലോറിയുമായി പോകുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ കരുവാൻകോട് വെറ്റിലപ്പാറ സ്വദേശി ശ്രീരാഗ് പോലീസ് പിടിയിൽ. അപകടമുണ്ടായത് ഇന്ന് പുലർച്ചെ.

Related posts

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച 26 കാരന് 41 വർഷം കഠിനതടവ്

Sudheer K

ജയിലില്‍ നിന്ന് മോചിതനായ അബ്ദുല്‍ റഹീം ജന്മനാട്ടില്‍ തിരികെയെത്തി

Sudheer K

തെരുവ് നായയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടറിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു

Sudheer K

Leave a Comment

error: Content is protected !!