News One Thrissur
Updates

ദേശീയ പാത മുറിച്ചു കടക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കാറിടിച്ച് മരിച്ചു

ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി ആറാംകല്ലിൽ ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന മത്സ്യത്തൊഴിലാളി കാറിടിച്ച് മരിച്ചു. പഞ്ചവടി പുതുവീട്ടിൽ അസീസ് (48) ആണ് മരിച്ചത്. ദേശീയപാത മുറുച്ചു കടക്കുന്നതിനിടയിൽ അസീസിനെ കാറിടിക്കുകയായിരുന്നു. ഉടൻതന്നെ അകലാട് ഒറ്റയിനി നബവി ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റയാളെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

വാടാനപ്പള്ളിയിൽ കാറിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു.

Sudheer K

അരിമ്പൂർ കോതകുളം സംരക്ഷണ പദ്ധതി ഉദ്ഘാടനം

Sudheer K

എൽഡിഎഫ് കയ്പമംഗലം നിയോജകമണ്ഡലം സ്ഥാനാർത്ഥി കെ.കെ. വത്സരാജ് പത്രിക സമർപ്പിച്ചു

Sudheer K

Leave a Comment

error: Content is protected !!