News One Thrissur
Updates

മണലൂർ കോൾപ്പാടത്ത് കൃഷിപ്പണിക്കിടെ കർഷകൻ കുഴഞ്ഞു വീണ് മരിച്ചു.

കാഞ്ഞാണി: മണലൂർ താഴം പടവിൽ കൃഷിപ്പണി ചെയ്യുന്നതിനിടെ കർഷകൻ കുഴഞ്ഞ് വീണ് മരിച്ചു. കാഞ്ഞാണി നരിമുക്ക് കുന്നംപുള്ളി ചന്ദ്രൻ (76) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10നാണ് സംഭവം. സംസ്കാരം ഞായർ രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ : സുഷമ. മക്കൾ : സിജോയ്, ഷിംന. മരുമകൻ : അനിൽ.

Related posts

തൃശൂർ റൂറൽ ജില്ലാതല എസ്പിസി ദിനാഘോഷം

Sudheer K

കെട്ടിടങ്ങൾക്ക് ‘ബിൽഡിങ്‌ കാർഡ്‌’; വീടുകൾക്ക് നമ്പർ മാറും`

Sudheer K

സോമനാഥ്‌ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!