Updatesസോമനാഥ് അന്തരിച്ചു. September 6, 2025 Share0 തളിക്കുളം: ഭഗവാൻ നഗറിന് കിഴക്ക് എരണേഴത്ത് പരേതനായ കൃഷ്ണൻകുട്ടി മകൻ സോമനാഥ് (73) അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച രാവിലെ 9 ന് വീട്ടു വളപ്പിൽ. ഭാര്യ: ഗൗരി. മക്കൾ:ആനന്ദ്, സിമി.