News One Thrissur
Updates

കണ്ടശ്ശാംകടവ് പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞു; ഒരാൾക്ക് പരിക്ക്.

കണ്ടശ്ശാംകടവ് :പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് ഒരാൾക്ക് പരിക്ക്.
കാനോലി കനാലിന് കുറുകയുള്ള കണ്ടശ്ശാംകടവ് പാലത്തിൻ്റെ അപ്പ്രോച്ച് റോഡിൽ നിന്നും നിയന്ത്രണം വിട്ടക്കാർ താഴേക്ക് മറിഞ്ഞു. 20 അടിയോളം താഴ്ചയിൽ തല കീഴായാണ് കാർ കിടക്കുന്നത്. ഞായറാഴ്ച പുലർച്ചെ 12.15 നാണ് അപകടം.
പരിക്കുപറ്റിയ മണലൂർ സ്വദേശി വാലത്ത്പറമ്പിൽ വീട്ടിൽ സനുലിനെ (29) ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

റെക്കോർഡ് കുതിപ്പുമായി സപ്ലൈകോ; ഓണം വിൽപ്പന 300 കോടി കടന്നു

Sudheer K

കയ്പമംഗലത്ത് ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ

Sudheer K

പി.ടി ഉഷയുടെ ഭർത്താവ് അന്തരിച്ചു

Sudheer K

Leave a Comment

error: Content is protected !!