News One Thrissur
Updates

റെക്കോർഡ് കുതിപ്പുമായി സപ്ലൈകോ; ഓണം വിൽപ്പന 300 കോടി കടന്നു

തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായുള്ള സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടലിന് വൻ ജനപിന്തുണ. സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴിയുള്ള ഓണം വിൽപ്പന 300 കോടി രൂപ കടന്നു. ഇന്ന് വൈകുന്നേരം വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 304.65 കോടി രൂപയുടെ മൊത്തം വിൽപ്പനയാണ് വിപണിയിൽ രേഖപ്പെടുത്തിയത്. സബ്‌സിഡി ഇനത്തിൽ 109.31 കോടി രൂപയുടെയും നോൺ സബ്‌സിഡി ഇനത്തിൽ 195.34 കോടി രൂപയുടെയും വിൽപ്പനയാണ് നടന്നത്.

Related posts

വലപ്പാട് കോതകുളം ബീച്ചിനടുത്ത് കെഎസ്ഇബി ട്രാൻസ്ഫോർമർ കത്തി നശിച്ചു.

Sudheer K

അന്തിക്കാട് മഹിള കോൺഗ്രസ് സായാഹ്ന ധർണ്ണ നടത്തി.

Sudheer K

ഫുട്ബോൾ താരം സിനാന് ജന്മനാട് കണ്ണീരോടെ വിട നൽകി.

Sudheer K

Leave a Comment

error: Content is protected !!