News One Thrissur
Updates

അഴീക്കോട് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞു.

കൊടുങ്ങല്ലൂർ: അഴീക്കോട് മുനക്കൽ ബീച്ചിൽ തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. അഴീക്കോട് മാരി ടൈം ഇൻസ്‌റ്റിറ്റ്യൂട്ടിന് സമീപം പുലർച്ചെ കടപ്പുറത്തെത്തിയ തൊഴിലാളികളാണ് ജഡം കരക്കടിഞ്ഞ നിലയിൽ കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ള ജഡം അഴുകിയ നിലയിലാണ്.

Related posts

കമല അന്തരിച്ചു.

Sudheer K

തളിക്കുളം ദേശീയ പാതയിൽ മലമ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തി.

Sudheer K

കയ്പമംഗലത്ത് വൻ ലഹരി വേട്ട; രണ്ടര കോടി വിലവരുന്ന ഹാഷിഷ് ഓയിലുമായി കാളമുറി സ്വദേശി അറസ്റ്റിൽ

Sudheer K

Leave a Comment

error: Content is protected !!