News One Thrissur
Updates

നൃത്ത അധ്യാപികയെ ലോഡ്ജിൽ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

തൃശൂർ: ചെറുതുരുത്തിയിൽ ലോഡ്ജിൽ സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. നൃത്ത അധ്യാപികയായ മലപ്പുറം സ്വദേശിനി ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വിബീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വിവാഹത്തിന് നിർബന്ധിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാൾ പോലീസിൽ മൊഴി നൽകി.

Related posts

തൃശ്ശൂരിൽ വൻ കഞ്ചാവ് വേട്ട; 8 കിലോ കഞ്ചാവ് പിടികൂടി.

Sudheer K

ശെന്തിൽ കുമാർ അന്തരിച്ചു.

Sudheer K

നീന്തലിലെ വേഗക്കാരിക്ക് അനുമോദനവുമായി തൃപ്രയാർ സർഗ്ഗ സംസ്കൃതി

Sudheer K

Leave a Comment

error: Content is protected !!