News One Thrissur
Updates

പൊറിഞ്ചു അന്തരിച്ചു.

ചിറക്കൽ: സെൻ്ററിനു സമീപം മണ്ണുമ്മൽ പെരുമാടൻ പൊറിഞ്ചു (85) അന്തരിച്ചു. റിട്ട. മിലിറ്ററി ഉദ്യോഗസ്ഥനും വില്ലേജ് അസിസ്റ്റൻ്റുമായിരുന്നു. ഭാര്യ : റോസിലി (റിട്ട. ടീച്ചർ, സെൻ്റ് സേവിയേഴ്സ് എച്ച് എസ് എസ് കരാഞ്ചിറ). മക്കൾ: ഷെർളി, ഷാൻ്റി. മരുമക്കൾ: ഷാജി ചാലിശ്ശേരി, സജി തെക്കിനിയത്ത്

Related posts

പാർവതി അന്തരിച്ചു.

Sudheer K

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വർധനവ്

Sudheer K

ചാവക്കാട് ബ്ലാങ്ങാട് തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!