News One Thrissur
Updates

കനത്ത മഴ; മദർ ആശുപത്രിയുടെ ചുറ്റുമതിലിടിഞ്ഞ് വീണ് നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നു.

തൃശ്ശൂർ : കനത്ത മഴയിൽ ഒളരി മദർ ആശുപത്രിയുടെ ചുറ്റുമതിലിടിഞ്ഞ് പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളുടെ മുകളിലേക്ക് വീണു. നിരവധി വാഹനങ്ങൾക്ക് കേടുപാട് പറ്റി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ആശുപത്രിയിലെത്തിയവരുടെ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

Related posts

വീട്ടിൽ കയറി യുവാവിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ.

Sudheer K

പെരിഞ്ഞനത്ത് ട്രെയിലർ ലോറിയും കാറും കൂട്ടിയിടിച്ചു;ദമ്പതികൾക്ക് പരിക്ക്

Sudheer K

ധർമ്മൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!