News One Thrissur
Updates

പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

കൊടുങ്ങല്ലൂർ: എടവിലങ്ങിൽ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു.
ജനത ആശുപത്രിക്ക് സമീപം നമ്പി പുന്നിലത്ത് അൻസാറിൻറെ ഭാര്യ നജ്മ (49)യാണ് മരിച്ചത്.ചൊവ്വാഴ്ച്ചയാണ് നജ്മയ്ക്ക് പാമ്പ് കടിയേറ്റത്.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയെങ്കിലും ഇന്ന് വൈകീട്ട് മരണമടയുകയായിരുന്നു. ഖബറടക്കം വ്യാഴാഴ്ച്ച രാവിലെ 9 മണിക്ക് മാടവന കിഴക്കേ മുഹിയുദ്ദീൻ മഹല്ല് ഖബർസ്ഥാനിൽ നടക്കും

Related posts

ആൻ്റണി അന്തരിച്ചു.

Sudheer K

മണലൂർ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

Sudheer K

ഏങ്ങണ്ടിയൂരിൽ മധ്യവയസ്ക്കനെ ആക്രമിച്ച 4 അംഗ സംഘം അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!