Updatesആൻ്റണി അന്തരിച്ചു. November 15, 2025 Share0 അരിമ്പൂർ: വാരിയം റോഡിൽ പടിക്കല ആൻ്റണി (85) അന്തരിച്ചു. സംസ്കാരം ശനി രാവിലെ 9ന് അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: റീന, റിൻസി, റിജി. മരുമക്കൾ: വർഗ്ഗീസ്, ജോഷി, രാജു.