News One Thrissur
Updates

നാട്ടികയിൽ ദേശീയ പാതയിലെ ഡിവൈഡറിൽ പിക്കപ്പ് വാൻ ഇടിച്ചുകയറി അപകടം : ഡ്രൈവർക്ക് ഗുരുതരപരിക്ക്

തൃപ്രയാർ : നാട്ടിക ടോൾ പ്ലാസക്ക് സമീപം പുതിയ ദേശീയപാതയിൽ പിക്കപ്പ് വാൻ ഡിവൈഡറിന് വേണ്ടി പണി നടക്കുന്ന കമ്പി കൂട്ടത്തിലേക്ക് ഇടിച്ചു കയറി കാലിൽ കമ്പി തുളച്ചുകയറി ഡ്രൈവർക്ക് ഗുരുതരപരിക്കേറ്റു,
മലപ്പുറം സ്വദേശി സിനാൻ (22) ആണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് എത്തിയാണ് കാലിലെ കമ്പി മുറിച്ച് മാറ്റിയത്, തുടർന്ന് തളിക്കുളം മെക്സിക്കൻ ആംബുലൻസ് പ്രവർത്തകർ ഇയാളെ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related posts

അന്തിക്കാട് പള്ളിയിൽ സംയുക്ത ഊട്ടു തിരുനാളിന് കൊടിയേറി.

Sudheer K

ഹുസൈൻ അന്തരിച്ചു.

Sudheer K

പറപ്പൂരിൽ വീട്ടിൽ വൻകവർച്ച; 50 പവൻ കവർന്നു

Sudheer K

Leave a Comment

error: Content is protected !!