News One Thrissur
Updates

ലിയോ ഡെസേർട്ട്സ് ഉടമ വീരാൻ അന്തരിച്ചു

വലപ്പാട്: കോതകുളം ബീച്ച് പണ്ടാരപറമ്പിൽ ക്ഷേത്രത്തിനു തെക്ക് നെടുംപുരക്കൽ വീരാൻ (82) അന്തരിച്ചു. ലിയോ ഡെസേർട്ട്സ് തൃപ്രയാർ, വാടാനപ്പള്ളി, മതിലകം, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ സ്ഥാപനങ്ങളുടെ ഉടമയാണ്. കബറക്കം നടത്തി. ഭാര്യ: ഖദീജ (റിട്ട. അധ്യാപിക, തളിക്കുളം ഹൈസ്ക്കൂൾ). മക്കൾ: സലീൽ, പരേതനായ സലീം. മരുമക്കൾ: ഷമീന (അധ്യാപിക, തളിക്കുളം ഹൈസ്കൂൾ), ജിബീന.

Related posts

അതിരപ്പിള്ളിയിൽ എണ്ണപ്പന റോഡിലേക്ക് മറിച്ചിട്ട് കാട്ടാന.

Sudheer K

പണം വച്ച് ചീട്ടുകളി; വാടാനപ്പള്ളിയിൽ എട്ടംഗ സംഘം അറസ്റ്റിൽ, പിടിച്ചെടുത്ത് 82,670 രൂപ

Sudheer K

മതിലകത്ത് കാർ കടകളിലേക്ക് ഇടിച്ചു കയറി അപകടം.

Sudheer K

Leave a Comment

error: Content is protected !!