News One Thrissur
Updates

കാഞ്ഞാണി സെൻ്റ് തോമസ് പള്ളിയിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു.

കാഞ്ഞാണി: സെൻ്റ് തോമസ് പള്ളിയിലെ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ആഘോഷിച്ചു. രാവിലെ നടന്ന വിശുദ്ധ കുർബാനക്ക് വികാരി ഫാ. ദാവീദ് വിതയത്തിൽ കാർമികത്വം നിർവ്വഹിച്ചു. തിരുനാൾ കുർബാനക്ക് ഫാ.ജിയോ എടക്കളത്തൂർ മുഖ്യ കാർമികനായി. ഫാ.ജസ്റ്റിൻ പുഴിക്കുന്നേൽ സന്ദേശം നൽകി. ഫാ.ജോസ് പെരേപ്പാടൻ സഹകാർമ്മികനായിരുന്നു. കൈക്കാരന്മാരായ ഡെന്നീസ് ജോർജ്, ജോസി ബി ചാക്കോ, എ.എഫ്. നിക്സൻ എന്നിവരും പാസ്റ്ററൽ കൗൺസിൽ മെമ്പർ അഡ്വ.സന്തോഷ് മണ്ടുംപാല, പ്രവാസി പ്രതിനിധി സെബി ജോയ് എന്നിവർ നേതൃത്വം നൽകി.

Related posts

ചാക്കോരു മാസ്റ്റർ അന്തരിച്ചു.

Sudheer K

സെലീന അന്തരിച്ചു.

Sudheer K

ചെന്ത്രാപ്പിന്നിയിൽ വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!