News One Thrissur
Updates

മിന്നൽ ചുഴലി: തളിക്കുളം കൈതക്കലിലെ ബേക്കറിക്ക് നാശ നഷ്ടം.

തളിക്കുളം: ഞായറാഴ്ച വൈകീട്ട് ഏതാനും നിമിഷം നേരം വീശിയടിച്ച ചുഴലി കാറ്റിൽ ബേക്കറിയുടെ ഗ്ളാസുകളും അലമാരകളും മറിഞ്ഞു വീണ് നാശ നഷ്ടം.
കൈതക്കൽ സെന്ററിൽ പ്രവർത്തിക്കുന്ന ബെസ്റ്റ് ബേക്കറിയിൽ ആണ് നാശ നഷ്ടം ഉണ്ടായത്. ജീവനക്കാരനായ മോഹനൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കടയിലെ ഇലക്ട്രിക് ത്രാസ് ഉൾപ്പടെ കാറ്റിൽ മറിഞ്ഞു വീണു. ഞായറാഴ്ചയായതിനാൽ മറ്റു കടകകൾ മുടക്കമായതിനാൽ കൂടുതൽ നാശ നഷ്ടം ഉണ്ടായ ഉണ്ടായില്ല.

Related posts

വറുത്ത മീൻ എടുത്തത് തടഞ്ഞതിന് യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ സഹോദരങ്ങളടക്കം 3 പ്രതികൾ അറസ്റ്റിൽ

Sudheer K

ഭാര്യയെ വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ

Sudheer K

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന ദൈവാലയത്തിൽ  രാജത്വതിരുനാൾ ആഘോഷിച്ചു

Sudheer K

Leave a Comment

error: Content is protected !!