News One Thrissur
Updates

തൃശ്ശൂരിൽ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം

തൃശ്ശൂർ: നഗരത്തിൽ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം. ഒഡീഷക്കാരനായ ധൻപതി നായിക് (27) ആണ് മരിച്ചത്. നഗരത്തിലെ വാടക വീട്ടിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ .4 സ്ത്രീകളും 2 പുരുഷൻമാരും അറസ്റ്റിലായി. അനാശാസ്യകേന്ദ്രം നടത്തിയിരുന്നത് ഒഡീഷക്കാരനാണ് . ഇതര സംസ്ഥാനക്കാർക്ക് മാത്രമാണ് ഇവിടെ പ്രവേശനം ഉണ്ടായിരുന്നത്. പണത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

ടി.എം. നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി

Sudheer K

വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻപീടിക യൂണിറ്റ് 32 -ാം വാർഷികം

Sudheer K

കൈപ്പമംഗലത്ത് കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.

Sudheer K

Leave a Comment

error: Content is protected !!