News One Thrissur
Updates

കോമളകുമാരി അന്തരിച്ചു.

വലപ്പാട്: കോതകുളം തണ്ടയാംപറമ്പിൽ പരേതനായ ബാലഗോപാലൻ ഭാര്യ കോമളകുമാരി (80) അന്തരിച്ചു. റിട്ട. അധ്യാപികയാണ്. മക്കൾ: ബിനില ( കനഡ), ബിൻസി (ദുബായ്). മരുമക്കൾ: സനോജ് (കനഡ), സുബിൻ (ദുബായ്). സംസ്കാരം വെള്ളി രാവിലെ 10 ന് വീട്ടുവളപ്പിൽ

Related posts

കണ്ടശ്ശാംകടവ് ചീഫ് മിനിസ്റ്റേഴ്സ് എവർറോളിംഗ് ട്രോഫി ജലോത്സവം : സംഘാടക സമിതി ഓഫീസ് തുറന്നു

Sudheer K

മാസപ്പടിക്കേസ്: പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി. പരിശോധന

Sudheer K

തദ്ദേശ തിരഞ്ഞെടുപ്പ്: സ്പെഷ്യൽ പോലീസ് ഓഫീസറാകാൻ അവസരം

Sudheer K

Leave a Comment

error: Content is protected !!