News One Thrissur
Updates

കൊച്ചുത്രേസ്യ അന്തരിച്ചു.

വലപ്പാട്: കോതകുളം സെൻ്ററിനു സമീപം ആലപ്പാട്ട് പരേതനായ സെബാസ്റ്റ്യൻ ഭാര്യ കൊച്ചുത്രേസ്യ (91) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4 ന് വലപ്പാട് സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ. മക്കൾ: വർഗീസ്, മറിയാമ്മ, ജോസഫ്, ഡേവീസ്, ജെസ്സി, ഡെന്നി, പരേതനായ ജിജോ. മരുമക്കൾ: ആനി, മോളി, ഫിലിപ്പ്, പ്രീതി, ജിജി പരേതരായ ജോസഫ്, ഓമന.

Related posts

തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനും കേന്ദ്ര വിഹിതം വെട്ടി കുറക്കാനുമുള്ള നീക്കം: കോൺഗ്രസ് അന്തിക്കാട് പ്രതിഷേധ സമരം നടത്തി.

Sudheer K

രാഷ്ട്രപതിയുമായി സംവദിച്ച്പഴുവിൽ ഗോകുലം സ്കൂൾ വിദ്യാർത്ഥികൾ

Sudheer K

വികാരഭരിതരായി അവർ ഒത്തുകൂടി; സഹപ്രവർത്തകരെ യാത്രയാക്കാൻ.

Sudheer K

Leave a Comment

error: Content is protected !!