News One Thrissur
Updates

രാജീവൻ അന്തരിച്ചു.

ചിറയ്ക്കൽ: കുറുമ്പിലാവ് നമ്പ്യാരുകൂട്ടം പരേതനായ കുമാരൻ മകൻ രാജീവൻ (52) അന്തരിച്ചു. സിപിഎം മുൻ ചാഴൂർ ലോക്കൽ കമ്മിറ്റി അംഗവും, ചിറയ്ക്കൽ മുൻ ബ്രാഞ്ച് സെക്രട്ടറിയും, പഴുവിൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. സംസ്കാരം വെള്ളി രാവിലെ 10ന് ലാലൂർ ശ്മശാനത്തിൽ. മാതാവ്: കല്യാണി. ഭാര്യ: ഷൈഫി. മക്കൾ: അഖിൽ, അഥീന.

Related posts

ജോസ് മാസ്റ്റർ അന്തരിച്ചു.

Sudheer K

ചേർപ്പ് സ്വദേശിനി അമേരിക്കയിൽ അന്തരിച്ചു.

Sudheer K

മീൻപിടുത്തത്തിൻ്റെ മറവിൽ വൻ കഞ്ചാവ് കച്ചവടം; 6.83 കിലോ കഞ്ചാവും മാരാകായുധങ്ങളുമായി നാട്ടിക സ്വദേശി അറസ്റ്റിൽ.

Sudheer K

Leave a Comment

error: Content is protected !!