News One Thrissur
Updates

ചേർപ്പ് സ്വദേശിനി അമേരിക്കയിൽ അന്തരിച്ചു.

ചേർപ്പ് : തായം കുളങ്ങര ജാനകി നിവാസിൽ പാറേക്കാട്ട് പരേതനായ ഗോപാലകൃഷ്ണ മേനോൻ്റെയും (കുട്ടേട്ടൻ) ചക്കേടത്ത് നിർമ്മലയുടേയും മകൾ സായ (52) അമേരിക്കയിൽ വെച്ച് അന്തരിച്ചു . ഭർത്താവ്: ശോഭനൻ പിഷാരടി . മകൻ: ഋഷികേശ്.സംസ്ക്കാരം പിന്നീട് നാട്ടിൽ നടക്കും

Related posts

സൗദാമിനി അന്തരിച്ചു.

Sudheer K

ചാവക്കാട് ബ്ലാങ്ങാട് തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

Sudheer K

വിനായകൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!