News One Thrissur
Updates

ജാനകി അന്തരിച്ചു.

പെരിങ്ങോട്ടുകര: സെറാഫിക്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപം ഞാറ്റുവെട്ടി പരേതനായ കുട്ടൻ ഭാര്യ ജാനകി (88) അന്തരിച്ചു. സംസ്കാരം വെള്ളി രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ലതിക, മനോജ്. മരുമക്കൾ: സുരേഷ്, സന്ധ്യ

Related posts

ചാവക്കാട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Sudheer K

ചന്ദ്രിക അന്തരിച്ചു.

Sudheer K

പ്രഭാത സവാരിയുമായി എൽഡിഎഫ് നാട്ടിക മണ്ഡലം സ്ഥാനാർത്ഥി ഗീതാ ഗോപി

Sudheer K

Leave a Comment

error: Content is protected !!