News One Thrissur
Updates

ചാവക്കാട് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ചാവക്കാട് : കടപ്പുറം തൊട്ടാപ്പ് മാളൂട്ടി വളവിൽ നിയന്ത്രണം വിട്ട ബൈക്ക് താഴ്‌ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വെള്ളാങ്ങല്ലൂർ തൈപറമ്പിൽ വീട്ടിൽ റിസാൽ (22)ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന
തളിക്കുളം സ്വദേശി പണിക്കവീട്ടിൽ ഷാഹിദിനെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച അർദ്ധരാത്രിയാണ് അപകടം. ഇരുവരേയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും റിസാലിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

Related posts

പെരിഞ്ഞനത്ത് കനോലി കനാലിൽ അജ്ഞാത മൃതദേഹം

Sudheer K

“ഓപ്പറേഷൻ പൈതൽ” മിന്നൽ പരിശോധന, 2,50,000 പിഴ ഈടാക്കി.

Sudheer K

ബാലചന്ദ്രന്‍ വടക്കേടത്ത് സ്മാരക പുരസ്‌ക്കാരം മുഖ്യമന്ത്രി ഏറ്റുവാങ്ങി

Sudheer K

Leave a Comment

error: Content is protected !!