Updatesജോയ് അന്തരിച്ചു. June 1, 2026 Share0 വല്ലച്ചിറ: മൊയലൻ ഔസേപ്പ് മകൻ ജോയ് (65) അന്തരിച്ചു. സംസ്കാരം ഇന്ന് വല്ലച്ചിറ സെൻ്റ് തോമസ് പള്ളിയിൽ. ഭാര്യ: ഗ്രേയ്‌സി. മക്കൾ: ജിൻസി, റിൻസി.