Updatesഷരീഫ അന്തരിച്ചു. June 1, 2026 Share0 ചൂലൂർ: കുട്ടമംഗലം പള്ളിക്ക് സമീപം മംഗലത്തറ പരേതനായ കുഞ്ഞി മുഹമ്മദ് ഭാര്യ ഷരീഫ (69) അന്തരിച്ചു. ഖബറടക്കം ഇന്ന് ചൂലൂർ ജുമാ മസ്ജിദിൽ. മക്കൾ : സുധീർ, സീനത്ത്, അബ്ദുൾ ഗഫൂർ. മരുമക്കൾ : ഷജീന, ദിൽഷ, ഹുസൈൻ