Updatesരവീന്ദ്രൻ അന്തരിച്ചു. May 25, 2026 Share0 തളിക്കുളം: തമ്പാൻകടവ് റേഷൻ കടക്ക് സമീപം മാടമ്പി രവീന്ദ്രൻ (71) അന്തരിച്ചു. ഭാര്യ: ഷോളി. മക്കൾ : രമ്യ,രന്യ. മരുമക്കൾ: രാജേഷ്, സിന്തിൽ.