News One Thrissur
Updates

രാമനുണ്ണി അന്തരിച്ചു.

അന്തിക്കാട്: പടിയം റാണിമൂല കുന്നത്തുള്ളി രാമനുണ്ണി (71) അന്തരിച്ചു. സംസ്കാരം ഇന്ന് (16/5/26) ഉച്ചയ്ക്ക്12 ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാർഗവി. മകൾ: രാഖി (ബിജെപി അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ്). മരുമകൻ: പ്രദീപ്.

Related posts

ഉപരാഷ്ട്രപതിയുടെ സന്ദർശനം: നാളെ ഗുരുവായൂരിൽ ദർശന ക്രമീകരണം

Sudheer K

ദേവയാനി അന്തരിച്ചു

Sudheer K

പുഴയിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു

Sudheer K

Leave a Comment

error: Content is protected !!