News One Thrissur
Updates

കാണാതായ എടക്കുളം സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

ഇരിങ്ങാലക്കുട : കാണാതായ എടക്കുളം സ്വദേശിയായ യുവാവിൻ്റെ മൃതദേഹം എറണാകുളത്ത് നിന്നും കണ്ടെത്തി.എടക്കുളം വലിയപ്പാലത്തിന് അടുത്ത് പൂമംഗലം പഞ്ചായത്ത് മുൻ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ തൈവളപ്പിൽ സന്തോഷിൻ്റെ മകൻ അശ്വന്ത് (25) ആണ് മരിച്ചത്. ഈ മാസം 10 ന് പാലക്കാട് ഉള്ള സുഹൃത്തിനെ കാണാൻ അശ്വന്ത് പോയിരുന്നു. അന്ന് തന്നെ അവിടെ നിന്നും മടങ്ങിയെങ്കിലും തിരികെ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് സഹോദരൻ പോലിസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എറണാകുളം മരട് കായലിന് അരികിൽ മൃതദേഹം കണ്ടെത്തിയത്.അമ്മ സന്ധ്യ. സഹോദരൻ അഷിൽ .മൃതദേഹം തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

Related posts

ശ്രേയസ് കിരണിന് നാളെ വെളുത്തൂർ മാനവ് സംഗീത അക്കാദമിയിൽ സ്വീകരണം നൽകും

Sudheer K

അന്തിക്കാട് കേരള ക്ഷേത്ര വാദ്യകലാ അക്കാദമിക്ക് തറക്കല്ലിട്ടു.

Sudheer K

ഇടശ്ശേരി സിഎസ്എം സ്കൂളിൽ ‘മലയാള മാസ പെരുമ ‘ പ്രദർശനം

Sudheer K

Leave a Comment

error: Content is protected !!