തൃപ്രയാർ : പോളി ജംഗ് ഷന് സമീപം കുരുടിയാറ ക്ഷേത്രത്തിന് കിഴക്കുവശം പരേതനായ
അമ്പലത്ത് വീട്ടിൽ രാധാകൃഷ്ണൻ മകൻ ദിവ്യൻ ( കുട്ടു ബോസ് – 39 ) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 ന് നാട്ടിക പഞ്ചായത്ത് ശ്മശാനത്തിൽ. അമ്മ :മല്ലിക,ഭാര്യ :സിന്ധു, മക്കൾ : ആര്യ, നക്ഷത്ര .
previous post
