Updatesറോസി അന്തരിച്ചു. April 22, 2026 Share0 ചാഴൂർ: ചേറ്റക്കുളം റോസി (77) അന്തരിച്ചു.എലുവത്തിങ്കൽ പരേതനായ ലോനപ്പൻ ഭാര്യ റോസി (77) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: പോൾ, ട്രീസ, ഡെയ്സി. മരുമക്കൾ: ലിസി, ജോസഫ്, മേരിദാസ്