News One Thrissur
Updates

പ്രദീപ് അന്തരിച്ചു..

തളിക്കുളം: തമ്പാൻകടവ് പഴയ റേഷൻ പീടികപരിസരത്ത് താമസിക്കുന്ന കോലാന്ത്ര പരേതനായ പുരുഷോത്തമൻ്റെ മകൻ പ്രദീപ് (59) അന്തരിച്ചു. തളിക്കുളം പത്താംകല്ലിലെ ഓട്ടോ ഡ്രൈവറായിരുന്നു. അവിവാഹിതനാണ്.
മാതാവ്: പരേതയായ രുഗ്മിണി . സഹോദരങ്ങൾ : മധുസുദനൻ, വത്സല , പുഷ്പലത , സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ നടക്കും.

Related posts

എ.കെ.ഗിരിജൻ അന്തരിച്ചു.

Sudheer K

കൊടകരയിൽ വൻ സ്പിരിറ്റ് വേട്ട; പചക്കറി ലോറിയിൽ കടത്തിയ 2765 ലിറ്റർ സ്പിരിറ്റ് പിടി കൂടി, ഒരാൾ അറസ്റ്റിൽ.

Sudheer K

യശോദ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!