News One Thrissur
Updates

ഇരിങ്ങാലക്കുടയിൽ വൻ തീപിടുത്തം

ഇരിങ്ങാലക്കുട: ചന്തകുന്നിൽ സ്‌മിതാസ് സിൽക്സിൽ വൻ തീപിടുത്തം. സ്ഥാപനം പൂർണ്ണമായും കത്തി നശിച്ചു. നവികരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ആയിരുന്നു തീപിടുത്തം. ചൊവ്വാഴ്ച്ച രാത്രിയാണ് തീപിടുത്തം ഉണ്ടായത്. ഇരിങ്ങാലക്കുടയിൽ നിന്ന് ഉൾപ്പെടെ ഒട്ടേറെ ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Related posts

കൂടൽമാണിക്യം ക്ഷേത്രമുറ്റത്ത് പരസ്യ മദ്യപാനം: നാല് പ്രതികൾ അറസ്റ്റിൽ

Sudheer K

മതിലകത്ത് തെങ്ങിൽ കയറി കുടുങ്ങിയ പൂച്ചയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

Sudheer K

കണ്ടശ്ശാംകടവ് ജലോൽസവത്തിന് വിഹിതം അനുവദിച്ചില്ല; എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് യോഗം ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.

Sudheer K

Leave a Comment

error: Content is protected !!