Updatesബേബി അന്തരിച്ചു. April 19, 2026 Share0 മണലൂർ: ആനക്കാട് തറയിൽ തോമസ് ഭാര്യ ബേബി (72) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 ന് മണലൂർ സെൻ്റ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലാലി, ബിജു, ഷാലി. മരുമക്കൾ: ആൻഡ്രൂസ്, ജിൻസി, ജോയ്.