News One Thrissur
Updates

വിദേശത്തു നിന്നും നാട്ടിലെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു.

ഇരിങ്ങാലക്കുട : വിദേശത്തു നിന്നും നാട്ടിലെത്തിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശി ചേലൂർ ചാത്തകുടത്ത് വിജയൻ മകൻ സുജീഷ് (37) ആണ് മരിച്ചത്.
പൊറത്തിശ്ശേരിയിലെ സിവിൽ സ്റ്റേഷന് സമീപത്ത് വച്ച് ഇന്നലെ രാത്രി 11.30 യോടെയാണ് അപകടം. വിദേശത്ത് ജോലി ചെയ്യുന്ന സുജിഷ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ മറ്റൊരു യുവാവിന് പരിക്കുണ്ട്. ഇരിങ്ങാലക്കുട പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Related posts

കയ്പമംഗലത്ത് ജോലിക്കിടെ ഹരിതകർമ്മ സേനാംഗം മരിച്ചു

Sudheer K

വത്സലൻ അന്തരിച്ചു.

Sudheer K

എ.ബി. അബ്ദുല്ല മാസ്റ്റർ പുരസ്കാരം കെ.എ. അബ്ദുസ്സമദ് മാസ്റ്റർക്ക്.

Sudheer K

Leave a Comment

error: Content is protected !!