News One Thrissur
Updates

കയ്പമംഗലത്ത് ജോലിക്കിടെ ഹരിതകർമ്മ സേനാംഗം മരിച്ചു

കയ്‌പമംഗലം: ജോലിക്കിടെ നെഞ്ചുവേദനയനുഭവപ്പെട്ട ഹരിതകർമ്മ സേനാംഗം ആശുപത്രിയിൽ മരിച്ചു. കയ്‌പമംഗലം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ഹരിതകർമ്മസേന അംഗം പുത്തൂർ പ്രേമ (65) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് കയ്‌പമംഗലം അറവുശാല കിഴക്ക് ഭാഗത്ത് വെച്ചാണ് ഇവർക്ക് ജോലിക്കിടെ നെഞ്ചുവേദനയനുഭവപ്പെട്ടത് ഉടൻ തന്നെ മൂന്നുപീടിക ഒലീവ് ആശുപത്രിയിലും തുടർന്ന് കൊടുങ്ങല്ലൂർ എആർ ആശുപത്രിയിയിലും എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു

Related posts

മണി അന്തരിച്ചു.

Sudheer K

അന്തിക്കാട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്: സുധർമ വിജയൻ ചെയർ പേഴ്സൺ, സുമൈറ ബഷീർ വൈസ് ചെയർപേഴ്സൺ

Sudheer K

സ്വർണവില താഴേക്ക് !പവന് 520 കുറഞ്ഞു

Sudheer K

Leave a Comment

error: Content is protected !!