News One Thrissur
Updates

നവീകരിച്ച കാരമുക്ക് ചിദംബര ക്ഷേത്ര സമർപ്പണം നടന്നു

കാഞ്ഞാണി : ശ്രീനാരായണഗുരു ദീപ പ്രതിഷ്ഠ നടത്തിയ കാരമുക്ക് ചിദംബര ക്ഷേത്രം നവീകരിച്ചു. നവീകരിച്ച ക്ഷേത്രത്തിന്റെ സമർപ്പണം ശിവഗിരി മാഠാധിപതി സ്വാമി സച്ചിദാനന്ദ നിർവഹിച്ചു.
തുടർന്ന് നടന്ന പൊതുയോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണഗുപ്ത സമാജം പ്രസിഡന്റ് ബിജു ഒല്ലേക്കാട്ടിൽ അധ്യക്ഷനായി.
പെരിങ്ങോട്ടുകര കാനാടി കാവ് മഠാധിപതി സ്വാമി വിഷ്ണു ഭാരതീയൻ, സ്വാമി ദിവ്യാനന്ദഗിരി, കാക്കശ്ശേരി രാധാകൃഷ്ണൻ, ഡോ. പി. എൻ. വിജയകുമാർ , ഗോപി കോരത്ത്, ശശിധരൻ കൊട്ടേക്കാട് , മണലൂർ പഞ്ചായത്ത് പ്രസിഡൻ്റ് സിജി മോഹൻദാസ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലീജ സന്തോഷ്, കെ.പി. സന്ദീപ്, രതീഷ് കുന്നത്ത് , പി.കെ. കൃഷ്ണൻ, കെ.കെ. പ്രകാശൻ, സിന്ധു ശിവദാസ് എന്നിവർ പ്രസംഗിച്ചു.

Related posts

ഇരുണ്ട കാലം തിരിച്ച് വരാൻ യു ഡി എഫുകാർ പോലും ആഗ്രഹിക്കുന്നില്ല- പി.കെ. ബിജു

Sudheer K

മുറ്റിച്ചൂർ എഎൽപി.സ്കൂൾ വാർഷികം

Sudheer K

ചൊവ്വല്ലൂർപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിൽ അജ്ഞാത മൃതദേഹം

Sudheer K

Leave a Comment

error: Content is protected !!